പ്രധാന വാർത്തകൾ
അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളംഎൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാംകാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജി

കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ അപ്രന്റീസ്: ഡിസംബര്‍ 7വരെ അപേക്ഷിക്കാം

Nov 15, 2022 at 9:20 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

എറണാകുളം: കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ ഗ്രാജുവേറ്റ്, ടെക്‌നീഷ്യന്‍ അപ്രന്റീസ് ഒഴിവ്. 140 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗ്രാജുവേറ്റ് അപ്രന്റീസ് 70, ടെക്‌നീഷ്യന്‍ അപ്രന്റീസ് 70 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഒരു വര്‍ഷത്തേക്കാണ് പരിശീലന കാലയളവ്. യോഗ്യത പരീക്ഷയില്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്.

\"\"

ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ് , സേഫ്റ്റി എഞ്ചിനീയറിങ്, മറൈന്‍ എഞ്ചിനീയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിങ് എന്നീ വിഭാഗങ്ങളിലേക്കാണ് ഗ്രാജുവേറ്റ് അപ്രന്റീസ് നിയമനം.

\"\"

ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കൊമേര്‍ഷ്യല്‍ പ്രാക്ടീസ് എന്നീ വിഭാഗങ്ങളിലേക്കാണ് ടെക്‌നീഷ്യന്‍ അപ്രന്റീസ് നിയമനം. ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. 18 വയസ്സിനു മുകളില്‍ പ്രായമുണ്ടായിരിക്കണം. ഗ്രാജുവേറ്റ് അപ്രന്റസിന് 12,000 രൂപയും ടെക്‌നീഷ്യന്‍ അപ്രന്റിസിന് 10,200 രൂപയുമാണ് സ്‌റ്റൈപ്പന്‍ഡ്. ഡിസംബര്‍ 7 വരെ അപേക്ഷിക്കാം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് http://cochinshipyard.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News