സിബിഎസ്ഇ ടൈംടേബിൾ ഉടൻ: പ്രചരിക്കുന്നത് വ്യാജ ടൈം ടേബിൾ

Nov 15, 2022 at 8:59 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡൽഹി: ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ് പരീക്ഷയുടെ വിശദമായ ടൈംടേബിൾ ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. ഇതുവരെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ ടൈംടേബിളാണെന്നും
സിബിഎസ്ഇ അറിയിച്ചു. ഫെബ്രുവരി പകുതിയോടെയാണ് പരീക്ഷകൾ ആരംഭിക്കുക.

Follow us on

Related News