പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

പോസ്റ്റ് മെട്രിക് കോഴ്സുകൾ: ഒഇസി, ഒബിസി വിദ്യാർത്ഥികളിൽ നിന്നു മുൻകൂർ ഫീസ് പാടില്ല

Nov 11, 2022 at 4:10 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സംസ്ഥാനത്ത് പോസ്റ്റ് മെട്രിക് കോഴ്സുകൾ പഠിക്കുന്ന ഒഇസി, ഒബിസി(എച്ച്) വിദ്യാർത്ഥികളിൽ നിന്നും മുൻകൂർ ഫീസ് വാങ്ങുന്നത് വിലക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. മുൻകൂർ ഫീസ് വാങ്ങുകയോ സമ്മർദ്ദം ചെലത്തുകയോ ചെയ്യുന്ന സ്ഥാപന അധികൃകർക്കെതിരെ കർശന നടപടി സ്വീകരിക്കും.  http://bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ സർക്കുലർ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല ഓഫീസുകളിൽ ബന്ധപ്പെടണം.  കോല്ലം മേഖല ഓഫീസ് – 0474 2914417, എറണാകുളം മേഖല ഓഫീസ് – 0484 2983130, 2429130, പാലക്കാട് മേഖല ഓഫീസ് – 0491 2505663, കോഴിക്കോട് മേഖല ഓഫീസ് – 0495 2377786, 2377796.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...