editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

2023 വർഷത്തെ പൊതുഅവധികൾ പ്രഖ്യാപിച്ചു: 24 അവധി കലണ്ടർ കാണാം

Published on : October 27 - 2022 | 8:29 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: അടുത്ത വർഷത്തെ പൊതുഅവധികൾ പ്രഖ്യാപിച്ചു. 2023ൽ
കേരള സർക്കാരിന് കീഴിലുള്ള പൊതു ഓഫീസുകളിൾക്കുള്ള പൊതു അവധികളാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ചകളിലെ അവധിക്ക് പുറമേ 24 പൊതുഅവധികളാണ് അടുത്ത വർഷം ഉള്ളത്.

വിശദവിവരങ്ങൾ താഴെ

ജനുവരി 2 തിങ്കള്‍ മന്നം ജയന്തി
ജനുവരി 26 വ്യാഴം റിപ്പബ്ലിക് ദിനം 
ഫെബ്രുവരി 18 ശനി ശിവരാത്രി 
ഏപ്രില്‍ 6  വ്യഴം പെസഹ വ്യാഴം, 
ഏപ്രില്‍ 7 വെള്ളി ദുഃഖവെള്ളി, 
ഏപ്രില്‍ 14 വെള്ളി അംബേദ്കര്‍ ജയന്തി, 
ഏപ്രില്‍ 15 ശനി വിഷു, 
ഏപ്രില്‍ 21 വെള്ളി ഈദ് ഉല്‍ ഫിത്ര്‍,  
മെയ് 1 തിങ്കള്‍ മെയ്ദിനം, 
ജൂണ്‍ 28 ബുധന്‍ ബക്രീദ്,  
ജൂലൈ 17 തിങ്കള്‍ കര്‍ക്കിടക വാവ്, 
ജുലൈ 28 വെള്ളി മുഹറം, 
ഓഗസ്റ്റ് 15 ചൊവ്വ സ്വാതന്ത്ര്യ ദിനം, 
ഓഗസ്റ്റ് 28 തിങ്കള്‍ ഒന്നാം ഓണം/ അയ്യങ്കാളി ജയന്തി
ഓഗസ്റ്റ് 29 ചൊവ്വ തിരുവോണം, 
ഓഗസ്റ്റ് 30 ബുധന്‍ മൂന്നാം ഓണം. 
ഓഗസ്റ്റ് 31 വ്യാഴം നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി, 
സെപ്റ്റംബര്‍ 9 ബുധന്‍ ശ്രീകൃഷ്ണ ജയന്തി, 
സെപ്റ്റംബര്‍ 22 വെള്ളി ശ്രീനാരായണ ഗുരു ജയന്തി, 
സെപ്റ്റംബര്‍ 27 ബുധന്‍ നബി ദിനം, 
ഒക്ടോബര്‍ 2 തിങ്കള്‍ ഗാന്ധി ജയന്തി, 
ഒക്ടോബര്‍ 23 തിങ്കള്‍ മഹാനവമി, 
ഒക്ടോബര്‍ 24 ചൊവ്വ വിജയദശമി, 
ഡിസംബര്‍ 25 തിങ്കള്‍ ക്രിസ്മസ് പുറമേ എല്ലാ ഞായറും രണ്ടാം ശനിയും പൊതു അവധി ദിവസങ്ങള്‍ ആയിരിക്കും.

0 Comments

Related News