SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫി കൊച്ചി റീജിയണല്‍ സെന്ററില്‍ പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാര്‍ നിയമനമാണ്, 4 ഒഴിവുകള്‍ ഉണ്ട്. പ്രോജക്ട് അസോസിയേറ്റ് പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം.
പ്രോജക്ട് അസോസിയേറ്റ്– എംഎസ്സി സുവോളജി/മറൈന്‍ ബയോളജി/മറൈന്‍ സയന്‍സ്/ഹൈഡ്രോകെമിസ്ട്രി/മറൈന്‍ കെമിസ്ട്രി/മറൈന്‍ സയന്‍സ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ കെമിക്കല്‍ ഓഷനോഗ്രഫി/അനലിറ്റിക്കല്‍ കെമിസ്ട്രി/കെമിസ്ട്രി)/മാത്‌സ്/ഫിസിക്‌സ് എന്നിവയാണ് യോഗ്യതകള്‍. സ്‌റ്റൈപ്പന്‍ഡ് 25,000 രൂപ. പ്രായപരിധി 35 വയസ്സ്.
പ്രോജക്ട് അസിസ്റ്റന്റ്-ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ്/ബിസിഎ/തതുല്യം. സ്‌റ്റൈപ്പന്‍ഡ് 20,000 രൂപ. പ്രായപരിധി 50 വയസ്സ്.