പ്രധാന വാർത്തകൾ
സ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാം

കാലുകൾ തളർന്ന അച്ഛന് കൈത്താങ്ങായി ഏഴാം ക്ലാസുകാരി: ആവണിക്ക് പഠിച്ച് ഡോക്ടറാകണം

Oct 26, 2022 at 10:34 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കോട്ടയം: കാലുകൾ തളർന്ന പിതാവിനെ ലോട്ടറി വില്പനയിൽ സഹായിച്ച് ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് ഏഴാം ക്ലാസുകാരിയായ ആവണി. ഭിന്നശേഷിക്കാരനായ പിതാവിനൊപ്പം പുലര്‍ച്ചെ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ച് ലോട്ടറി വില്‍പ്പനയ്ക്ക് ശേഷം സമയം തെറ്റാതെ സ്കൂളിലെത്തി പഠിക്കും. കോട്ടയം ചെങ്ങളം സ്വദേശി അജന്തേഷിന്‍റെ മകള്‍ ആവണിയാണ് ഈ മിടുക്കി.

\"\"

ഈ ഉത്തരവാദിത്ത്വങ്ങൾ ക്കിടയിലും മിടുക്കിയായി പഠിച്ച് ക്ലാസില്‍ ഒന്നാം സ്ഥാനത്താണ് ആവണി. പുലർച്ചെ 5ന് എഴുന്നേൽക്കും. പഠനം കഴിഞ്ഞാൽ ആറുമണിയോടെ അച്ഛന്‍ അജന്തേഷിനൊപ്പം മുച്ചക്ര വണ്ടി തള്ളി അച്ഛനോടൊപ്പം അങ്ങാടിയിലെത്തും.


കയറ്റങ്ങളിലും ഇറക്കങ്ങളിലും അച്ഛനെ സഹായിച്ച് വണ്ടിയുടെ പിന്നിൽ പിടിച്ച് ആവണി ഉണ്ടാകും. യാത്രക്കിടയിൽ ലോട്ടറി വില്പനയിലും അച്ഛനെ സഹായിക്കും. ഇതിനുശേഷം നേരെ സ്കൂളിലേക്ക്. അടുത്ത ദിവസവും ആവണി പുലർച്ചെ 5ന് എണീറ്റ് പഠനം തുടങ്ങും. മിടുക്കിയായി പഠിച്ച് ഡോക്ടറാകണമെന്നാണ് ആവണിയുടെ ആഗ്രഹം.

\"\"

Follow us on

Related News

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

തി​രു​വ​ന​ന്ത​പു​രം: വേനൽ അവധിക്കായി സ്‌​കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ തലസ്ഥാനത്ത് അവധിക്കാല പരിശീലന...

രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ബാല സൗഹൃദ ഭവനം പദ്ധതിയുമായി തവനൂർ പഞ്ചായത്ത്‌: കുട്ടിപ്പുര പദ്ധതിക്ക് തുടക്കമാകുന്നു

രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ബാല സൗഹൃദ ഭവനം പദ്ധതിയുമായി തവനൂർ പഞ്ചായത്ത്‌: കുട്ടിപ്പുര പദ്ധതിക്ക് തുടക്കമാകുന്നു

മലപ്പുറം: രാജ്യത്ത് ആദ്യമായി ''ബാല സൗഹൃദ ഭവനം'' പദ്ധതി നടപ്പാക്കാനുള്ള...