SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: വിവിധ തസ്തികകളിലെ നിയമനത്തിന് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 397/2022 മുതൽ 436/2022 വരെ വിവിധ തസ്തികകളിലേക്കാണ് നിയമനം. നവംബർ 2വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ http://keralapsc.gov.in/notification വെബ്സൈറ്റ് വഴി ലഭ്യമാണ്.
നിയമന വിവരങ്ങൾ
(ജനറൽ)
നോൺ വൊക്കേഷണൽ അധ്യാപകർ [സീനിയർ] കോമേഴ്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് [വി.എച്ച്.എസ്.ഇ], അസി. പ്രഫസർ- ഹോം സയൻസ് [കോളേജ് വിദ്യാഭ്യാസം], ലെക്ചറർ-പോളിമർ ടെക്നോളജി [സാങ്കേതിക വിദ്യാഭ്യാസം], ഇ.ഇ.ജി ടെക്നീഷ്യൻ ഗ്രേഡ്-2 [മെഡിക്കൽ വിദ്യാഭ്യാസം], ട്രേഡർ [സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്], ഹൈസ്കൂൾ ടീച്ചർ [സോഷ്യൽ സയൻസ്], മലയാളം മീഡിയം [തസ്തികമാറ്റം വഴി], ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ [അറബിക്]-എൽ.പി.എസ് [വിദ്യാഭ്യാസം], ലബോറട്ടറി അറ്റൻഡർ [ഹോമിയോപ്പതി].
സബ് എൻജിനീയർ [സിവിൽകെ.എസ്.ഇ.ബി], ഫോർമാൻ [സ്റ്റോർ ഇൻ ചാർജ്-ഗ്രൗണ്ട് വാട്ടർ], ഇൻസ്ട്രക്ടർ ഫിസിക്കൽ എജുക്കേഷൻ [സാങ്കേതിക വിദ്യാഭ്യാസം],👇🏻👇🏻
ഡെപ്യൂട്ടി മാനേജർ [പ്രൊഡക്ഷൻ], ഫിനാൻസ് അക്കൗണ്ട്സ് ആൻഡ് സെക്രട്ടേറിയൽ [ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ]. അസി. ഇൻസ്ട്രക്ടർ [ഷോർട്ട്ഹാൻഡ് സാങ്കേതിക വിദ്യാഭ്യാസം], സെക്യൂരിറ്റി ഗാർഡ് [വിമുക്ത ഭടന്മാർക്ക് മാത്രം], [ഗവൺമെന്റ് സെക്രട്ടേറിയറ്റ്/പി.എസ്.സി],
സ്പെഷൽ റിക്രൂട്ട്മെന്റ്
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ-സ്റ്റാറ്റിസ്റ്റിക്സ് (എസ്.ടി), മാത്തമാറ്റിക്സ് (എസ്.ടി), എച്ച്.എസ്.എസ് ടീച്ചർ (ജൂനിയർ), കമ്പ്യൂട്ടർ സയൻസ് (എസ്.സി/എസ്.ടി), ഹിന്ദി (എസ്.ടി-ഹയർ സെക്കൻഡറി വിദ്യാഭ്യാസം), ഡെയറി ഫാം ഇൻസ്ട്രക്ടർ (എസ്.സി/എസ്.ടി-ഡെയറി ഡെവലപ്മെന്റ്), ഇ.സി.ജി ടെക്നീഷൻ ഗ്രേഡ്-2 (എസ്.ടി) ഫാർമസിസ്റ്റ് ഗ്രേഡ്-2 (എസ്.ടി) (ആരോഗ്യം), ട്രാക്ടർ
ഡവർ ഗ്രേഡ്-2 (എസ്.ടി) (അഗ്രികൾചർ ഡെവലപ്മെന്റ് ആൻഡ് ഫാർമേഴ്സ് വെൽഫെയർ).
എൻ.സി.എ റിക്രൂട്ട്മെന്റ്
ജൂനിയർ കൺസൽട്ടന്റ് (ഒബ്റ്റിക്സ് ആൻഡ് ഗൈനക്കോളജി (എൽ.സി/എ 1-
ആരോഗ്യം), നോൺ വൊക്കേഷനൽ ടീച്ചർ
ഇംഗ്ലീഷ് (ജൂനിയർ-എസ്.ടി)
(വി.എച്ച്.എസ്.ഇ), ജൂനിയർ ഇൻസ്ട്രക്ടർ
(ടർണർ), എൽ.സി/എ 1) (ഇൻഡസ്ട്രിയൽ
ട്രെയിനിങ്). അക്കൗണ്ട്സ് ഓഫിസർ (എസ്.സി) (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ), യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം)(എസ്.സി/
എസ്.ടി/എൽ.സി/എ1/ഒ.ബി.സി/ധീവര/
മുസ്ലിം/ഹിന്ദു നാടാർ) (വിദ്യാഭ്യാസം)
ഫാർമസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ)
(എസ്.സി.സി.സി). ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം) (എസ്.സി.സി.സി) (എസ്.എം), വനിത സിവിൽ എക്സൈസ് ഓഫിസർ (മുസ്ലിം). ആകെ ഒഴിവുകൾ, യോഗ്യത മാനദണ്ഡം, അപേക്ഷ നൽകുന്നതിനുള്ള
നിർദേശങ്ങൾ, സംവരണം, തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയ വിശദവിവരങ്ങൾ
വിജ്ഞാപനത്തിലുണ്ട്.