SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം:ഗാന്ധിജയന്തി ദിനത്തിൽ സ്കൂളുകളിൽ ആരംഭിക്കാനിരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ മാറ്റിവച്ചു. ഇതേ തുടർന്ന് ഇന്ന് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളുകളിൽ എത്തേണ്ടതില്ല. സ്‌കൂളുകളിൽ നടത്താനിരുന്ന പരിപാടികളും മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുമാണ് മാറ്റിയത്. പരിപാടികൾ ഈ മാസം ആറാം തീയതി (വ്യാഴാഴ്ച്ച) യിലേക്ക് മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.