SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി 3മുതൽ 7വരെ കോഴിക്കോട് നടക്കും. ഒക്ടോബർ 6ലെ സർക്കാർ ഉത്തരവ് പ്രകാരം കലോത്സവ മാന്വലിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഇത് പരിഗണിക്കാതെ മത്സരയിനങ്ങളെ സംബന്ധിച്ച് തെറ്റായ വാർത്തകൾ ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കലോത്സവ മാന്വലും, ഭേദഗതികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://education.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഭേദഗതികൾ ഉൾപ്പെട്ട കേരള സ്കൂൾ കലോത്സവ മാന്വൽ പ്രകാരമാണ് സ്കൂൾതലം മുതൽ സംസ്ഥാനതലം വരെയുള്ള കലോത്സവങ്ങൾ നടക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു.

- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി