SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
പത്തനംതിട്ട: കോന്നി ഗവ.മെഡിക്കൽ
കോളേജിൽ ഈ വർഷം 100 സീറ്റുകളിലേക്ക് പ്രവേശനത്തിന് അനുമതി. കോന്നി ഗവ.മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനത്തിന്
നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകാരം ലഭിച്ചു. മന്ത്രി വീണാ
ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം 100 എം.ബി.ബി.എസ്
സീറ്റുകൾക്കാണ് അംഗീകാരം ലഭിച്ചത്. ഏതാനും ദിവസം മുൻപാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധന പൂർത്തിയായത്.