പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്കൂൾ വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്‌ടേഴ്‌സിൽ ഇന്നുമുതൽ \’സത്യമേവജയതേ\’

Aug 29, 2022 at 2:08 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സിൽ \’സത്യമേവജയതേ\’ (Digital Media Information Literacy for students) സംപ്രേഷണം ആരംഭിക്കുന്നു. ഇന്റർനെറ്റ് അധിഷ്ഠിത പഠനത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങളോടൊപ്പം ഇന്റർനെറ്റിന്റെയും സാഷ്യൽമീഡിയയുടെയും ശരിയായ ഉപയോഗത്തെ പറ്റിയും ഇവ നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെക്കുറിച്ചും വ്യക്തി എന്ന നിലയിൽ നിർവഹിക്കേണ്ട 👇🏻👇🏻

\"\"

ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഓർമിപ്പിക്കുന്നതാണു പരിപാടി. ഓഗസ്റ്റ് 29 തിങ്കൾ മുതൽ വ്യാഴം വരെ വൈകുന്നേരം 6.30നാണ് സംപ്രേഷണം. പുനഃസംപ്രേഷണം ചൊവ്വ മുതൽ വെള്ളിവരെ രാവിലെ 8.30 നും.

\"\"

Follow us on

Related News