പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

കുട്ടികൾക്കായി ഓൺലൈൻ പൂക്കള കളറിംഗ് മത്സരം

Aug 24, 2022 at 10:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
എറണാകുളം:
ഓണാഘോഷത്തിന്റെ ഭാഗമായി വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തും എടവനക്കാട് ഭൂമി ചിത്രകലാ പഠനകേന്ദ്രവും ചേർന്ന് വിദ്യാർത്ഥികൾക്കായി ഓണ്‍ലൈന്‍ പൂക്കള കളറിംഗ് മത്സരം നടത്തുന്നു. 3 വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്. 1 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 3, 4 തീയതികളിലാണ് മത്സരം നടക്കുക. സെപ്റ്റംബര്‍ 2 വൈകിട്ട് 7 വരെയാണ് മത്സരങ്ങളിലേക്കുള്ള രജിസ്‌ട്രേഷന്റെ അവസാന തീയതി. മത്സരങ്ങളുടെ വിവരങ്ങൾക്കും മറ്റും www.bhooniarts.com, www.Facebook.com/bhoomiart/ എന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക. രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പറുകള്‍: കാറ്റഗറി എ (കെ.ജി, 1,2,3 ക്ലാസ്സുകള്‍)  ഫോണ്‍:6238069912.
കാറ്റഗറി ബി (4,5,6,7 ക്ലാസ്സുകള്‍)  ഫോണ്‍: 9526110781.
കാറ്റഗറി സി (8,9,10,11,12 ക്ലാസ്സുകള്‍) ഫോണ്‍: 9746303007.

\"\"

സമ്മാനതുക
കാറ്റഗറി എ: ഒന്നാം സമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ  മൂന്നാം സമ്മാനം 1000 രൂപ.
കാറ്റഗറി ബി: ഒന്നാം സമ്മാനം 4000 രൂപ, രണ്ടാം സമ്മാനം 2500 രൂപ, മൂന്നാം സമ്മാനം 1000 രൂപ.
കാറ്റഗറി സി: ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ.

Follow us on

Related News