SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: 2022 ജൂലൈ മാസം നടന്ന എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralapareekshabhavan.in ലും https://sslcexam.kerala.gov.in ലും ഫലം ലഭ്യമാണ്. എസ്എസ്എൽസി സേ പരീക്ഷ എഴുതി അയിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരുന്നത്.
ഫലം വൈകുന്നത് വിദ്യാർത്ഥികളിൽ ആശങ്ക ഉയർത്തിയിരുന്നു.