SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം വഴി 429 പേരെ നിയമിച്ചു. ഇതുമൂലം സംസ്ഥാനത്ത് ഒഴിഞ്ഞു കിടന്നിരുന്ന 429 എച്ച്എസ്എസ്ടി (ജൂനിയർ) അധ്യാപക തസ്തികകളിൾ നിയമനം നടക്കും. എച്ച്എസ്എസ്ടി(ജൂനിയർ ) ആയി നിയമനം ലഭിച്ച എച്ച് എസ് എ, യു പി എസ് എ / എൽ പി എസ് എ, ഹയർസെക്കൻഡറി വിഭാഗം മിനിസ്റ്റീരിയൽ ജീവനക്കാർ👇🏻👇🏻
ലാബ് അസിസ്റ്റന്റ് ജീവനക്കാർ എന്നിവർ നിലവിലത്തെ തസ്തികയിൽ നിന്നും വിടുതൽ ചെയ്യുന്ന മുറക്ക് ആ തസ്തികകളിൽ പുതിയ ഒഴിവുകൾ നിലവിൽ വരും. ആ ഒഴിവുകളിലേക്ക് പുതിയ ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും.