പ്രധാന വാർത്തകൾ
പ്ലസ് വൺ പരീക്ഷാഫലം ഉടൻ: വെബ്സൈറ്റ് വഴി ഫലമറിയാംസംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെമുതൽ ശുചീകരണ പ്രവർത്തനങ്ങൾഎംജി സർവകലാശാല ബിരുദ പരീക്ഷാഫലം: 76.72 ശതമാനം വിജയംസംസ്കൃത സര്‍വകലാശാലയില്‍ നാലുവർഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ 7കാലിക്കറ്റിൽ നാലുവർഷ ബിരുദം: ജൂൺ ഒന്നുവരെ അപേക്ഷിക്കാംവിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍ഹയര്‍സെക്കന്‍ററി ജേണലിസം അധ്യാപകരുടെ സംസ്ഥാന സമ്മേളനം നാളെ തിരൂരിൽഹയർസെക്കൻഡറി സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാൻ ഉള്ളത് 389 അധ്യാപകർ മാത്രം: മന്ത്രി വി.ശിവൻകുട്ടിസവിശേഷ വിദ്യാലയ പാഠ്യപദ്ധതിയിൽ തൊഴിൽലധിഷ്ഠിത വിദ്യാഭ്യാസത്തിന് പരിഗണന നൽകും: വി.ശിവൻകുട്ടികാലിക്കറ്റ്‌ സർവകലാശാല ഇന്ന് പ്രസിദ്ധീകരിച്ച പരീക്ഷാഫലങ്ങൾ

സംസ്ഥാനത്ത് ഐടിഐ പ്രവേശനം ഇന്നുമുതൽ: രാവിലെ 10മുതൽ രജിസ്റ്റർ ചെയ്യാം

Jul 20, 2022 at 4:55 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഐടിഐ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ \” ജാലകം \” വഴിയാണ് പ്രവേശനം നടത്തുന്നത്. മന്ത്രി വി ശിവൻകുട്ടി ഈ വർഷത്തെ പ്രവേശന നടപടികളുടെ ഉദ്ഘാടനം നിർവഹിച്ചു. അപേക്ഷകർക്ക് http://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് രാവിലെ 10 മണി മുതൽ ഓൺലൈനായി 👇🏻👇🏻

\"\"

അപേക്ഷകൾ സമർപ്പിക്കാം. സംസ്ഥാനത്തെ എല്ലാ ഐടിഐകളിലേയും പ്രവേശനത്തിന് ഒരു അപേക്ഷ മതിയാകും.
സംസ്ഥാനത്തെ 104 സർക്കാർ ഐടിഐ കളിലും പട്ടികജാതി വികസന വകുപ്പിന്റെ 44 ഐടിഐകളിലും പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ രണ്ട് ഐടിഐകളിലും പ്രവേശനം നടക്കും.

\"\"
\"\"

Follow us on

Related News