editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

സംസ്ഥാനത്ത് ഐടിഐ പ്രവേശനം ഇന്നുമുതൽ: രാവിലെ 10മുതൽ രജിസ്റ്റർ ചെയ്യാം

Published on : July 20 - 2022 | 4:55 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഐടിഐ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ ” ജാലകം ” വഴിയാണ് പ്രവേശനം നടത്തുന്നത്. മന്ത്രി വി ശിവൻകുട്ടി ഈ വർഷത്തെ പ്രവേശന നടപടികളുടെ ഉദ്ഘാടനം നിർവഹിച്ചു. അപേക്ഷകർക്ക് http://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് രാവിലെ 10 മണി മുതൽ ഓൺലൈനായി 👇🏻👇🏻

അപേക്ഷകൾ സമർപ്പിക്കാം. സംസ്ഥാനത്തെ എല്ലാ ഐടിഐകളിലേയും പ്രവേശനത്തിന് ഒരു അപേക്ഷ മതിയാകും.
സംസ്ഥാനത്തെ 104 സർക്കാർ ഐടിഐ കളിലും പട്ടികജാതി വികസന വകുപ്പിന്റെ 44 ഐടിഐകളിലും പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ രണ്ട് ഐടിഐകളിലും പ്രവേശനം നടക്കും.

0 Comments

Related News