SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഐടിഐ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ \” ജാലകം \” വഴിയാണ് പ്രവേശനം നടത്തുന്നത്. മന്ത്രി വി ശിവൻകുട്ടി ഈ വർഷത്തെ പ്രവേശന നടപടികളുടെ ഉദ്ഘാടനം നിർവഹിച്ചു. അപേക്ഷകർക്ക് http://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് രാവിലെ 10 മണി മുതൽ ഓൺലൈനായി 👇🏻👇🏻
അപേക്ഷകൾ സമർപ്പിക്കാം. സംസ്ഥാനത്തെ എല്ലാ ഐടിഐകളിലേയും പ്രവേശനത്തിന് ഒരു അപേക്ഷ മതിയാകും.
സംസ്ഥാനത്തെ 104 സർക്കാർ ഐടിഐ കളിലും പട്ടികജാതി വികസന വകുപ്പിന്റെ 44 ഐടിഐകളിലും പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ രണ്ട് ഐടിഐകളിലും പ്രവേശനം നടക്കും.