SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX
തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകൾ, യു.ഐ.ടി, ഐ.എച്ച്.ആര്.ഡി കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 23.
ഏകജാലക സംവിധാനം വഴിയാണ് പ്രവേശന നടപടികൾ. മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോര്‍ട്സ് ക്വോട്ടകൾ, ഭിന്നശേഷിയുള്ളവര്‍, ലക്ഷദ്വീപ് നിവാസികള്‍ ഉൾപ്പെടെ എല്ലാ വിഭാഗക്കാരും ഇതു വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.നിർദ്ദേശങ്ങൾ കൃത്യമായി അറിയുന്നതിന് രജിസ്ട്രേഷന് സമയത്ത് നല്കുന്ന മൊബൈല്‍ നമ്പര്‍ പ്രവേശന നടപടി അവസാനിക്കുന്നതുവരെ മാറ്റാതിരിക്കുക. സംശയനിവാരണത്തിന് 8281883052, 8281883053, 8281883052 (വാട്സ്ആപ്) എന്നീ ഹെല്പ്ലൈന് നമ്പരുകളില്ബന്ധപ്പെടാം.
അപേക്ഷ സമർപ്പിക്കുന്നതിനായി: https://admissions.keralauniversity.ac.in
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം