പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

പുതുപൊന്നാനി ഫിഷറീസ് എൽപി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി

Jul 10, 2022 at 10:52 am

Follow us on

പുതുപൊന്നാനി: വിദ്യാർഥികളിലെ കലാ, സാഹിത്യ അഭിരുചി വളർത്തുന്നതിനായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയ്ക്ക് പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ തുടക്കമായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം മാപ്പിളപ്പാട്ട് ഗായകൻ ഷിഹാബ് പാലപ്പെട്ടി നിർവഹിച്ചു. വിദ്യാർഥി മിഥിലാജ് അധ്യക്ഷത വഹിച്ചു. സ്‌കൂളിന് പുതുതായി തയ്യാറാക്കിയ ലോഗോ വാർഡ് കൗൺസിലർ എ. ബാത്തിഷ പ്രകാശനം ചെയ്‌തു. സ്‌കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി ലോഗോ ഡിസൈൻ ചെയ്‌ത എൻ.വി. ശുഹൈബിന് ഉപഹാരം കൈമാറി. 👇🏻👇🏻

\"\"

സീനിയർ അധ്യാപകൻ ധനദാസ്, വിദ്യാരംഗം കൺവീനർ ശില്പ, വിദ്യാർഥി നിബ്രാസുൽഹഖ് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.

\"\"

Follow us on

Related News