JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർഥികൾ https://kittsedu.org ൽ അപേക്ഷിക്കണം.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദവും CAT/KMAT/CMAT യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ സൗകര്യവും നൽകുന്ന കോഴ്‌സിൽ പ്ലെയിസ്‌മെന്റ് സൗകര്യവും നൽകുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 9447013046, 0471-2327707

- സ്കൂൾ ഒന്നാംപാദ വാർഷിക പരീക്ഷ ടൈം ടേബിൾ പുറത്തിറങ്ങി
- തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തണം: മന്ത്രി പ്രഫ. ആർ ബിന്ദു
- ആയുർവേദ തെറാപ്പിസ്റ്റ് നിയമനം :ഓഗസ്റ്റ് 20വരെ സമയം
- ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമാവുന്ന നില മാറണം: മുഖ്യമന്ത്രി
- എംജി ബിരുദ പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ആർസിസിയിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ നിയമനം
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ (അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ജൂലൈ 21ന് വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും.
വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും: https://rcctvm.gov.in

0 Comments