പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

വെസ്റ്റേൺ റെയിൽവേയിൽ 3612 അപ്രന്റിസ് ഒഴിവുകൾ: ജൂൺ 27 വരെ അപേക്ഷിക്കാം

Jun 1, 2022 at 1:28 am

Follow us on


JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

മുംബൈ: വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് തസ്തികകളിലായുള്ള 3612 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 27.

ഒഴിവുകൾ
ഫിറ്റർ- 941, വെൽഡർ- 378, കാർപെന്റർ- 221, പെയിന്റർ- 213, ഡീസൽ മെക്കാനിക്ക്- 209, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ- 15, ഇലക്ട്രീഷ്യൻ- 639, ഇലക്ട്രോണിക് മെക്കാനിക്ക്- 112, വയർമാൻ- 14,
റഫ്രിജറേറ്റർ (എസി – മെക്കാനിക്ക്)- 147, പൈപ്പ് ഫിറ്റർ- 186, പ്ലംബർ- 126, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)- 88, പാസ്സ- 252, സ്റ്റെനോഗ്രാഫർ- 8, മെഷിനിസ്റ്റ്- 26, ടർണർ- 37 എന്നിങ്ങനെയാണ് ഒഴിവുകൾ.

\"\"

യോഗ്യത: ഏതെങ്കിലും അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10+2 സമ്പ്രദായത്തിൽ മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താം ക്ലാസ് ജയം.

പ്രായപരിധി: 15 മുതൽ 24 വയസ്സ് വരെ.

അപേക്ഷാ ഫീസ്: 100 രൂപ. എസ്.സി/എസ്.ടി, പിഡബ്ലിയുഡി, വനിതകൾ എന്നിവർക്ക് ഫീസില്ല. 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://rrc-wr.com

\"\"

Follow us on

Related News