JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
മുംബൈ: വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് തസ്തികകളിലായുള്ള 3612 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 27.
ഒഴിവുകൾ
ഫിറ്റർ- 941, വെൽഡർ- 378, കാർപെന്റർ- 221, പെയിന്റർ- 213, ഡീസൽ മെക്കാനിക്ക്- 209, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ- 15, ഇലക്ട്രീഷ്യൻ- 639, ഇലക്ട്രോണിക് മെക്കാനിക്ക്- 112, വയർമാൻ- 14,
റഫ്രിജറേറ്റർ (എസി – മെക്കാനിക്ക്)- 147, പൈപ്പ് ഫിറ്റർ- 186, പ്ലംബർ- 126, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)- 88, പാസ്സ- 252, സ്റ്റെനോഗ്രാഫർ- 8, മെഷിനിസ്റ്റ്- 26, ടർണർ- 37 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത: ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10+2 സമ്പ്രദായത്തിൽ മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താം ക്ലാസ് ജയം.
പ്രായപരിധി: 15 മുതൽ 24 വയസ്സ് വരെ.
അപേക്ഷാ ഫീസ്: 100 രൂപ. എസ്.സി/എസ്.ടി, പിഡബ്ലിയുഡി, വനിതകൾ എന്നിവർക്ക് ഫീസില്ല.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://rrc-wr.com

- ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്
- ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി
- ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം
- സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം
- പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽ