editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ചെങ്ങന്നൂരിൽ നടക്കുന്ന ‘തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തുപോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 28വരെആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്‌സിങ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുസ്‌കോൾ കേരള: സൗജന്യ പഠന സഹായി വിതരണംകാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലംഗവ. കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ എം.എഡ് സീറ്റൊഴിവ്: സ്പോട്ട് അഡ്മിഷൻ നാളെപരീക്ഷാ വിജ്ഞാപനം, ഹാൾ ടിക്കറ്റ്, അസി. പ്രഫസർ, കൗൺസലിങ് സൈക്കോളജി: കണ്ണൂർ സർവകലാശാല വാർത്തകൾഎംജി സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷ: അപേക്ഷ മാര്‍ച്ച് ഒന്നുവരെനാലായിരത്തിലധികം വിദ്യാർത്ഥികൾക്ക് അപ്രന്റിസ്ഷിപ്പ്: ഒരുവർഷത്തെ പരിശീലനംസ്റ്റേജിതര മത്സരങ്ങളില്‍ തൃശ്ശൂര്‍ മുന്നിൽ: കലാമത്സരങ്ങളില്‍ മലപ്പുറത്തിന്റെ മുന്നേറ്റം

ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27മുതൽ: പ്രവേശനോത്സവം ജൂൺ ഒന്നിന്

Published on : April 22 - 2022 | 3:15 pm

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

തിരുവനന്തപുരം: അടുത്ത അധ്യയന(2022-23) വർഷത്തെക്കുള്ള ഒന്നാം ക്ലാസ് മുതലുള്ള പ്രവേശനം ഏപ്രിൽ 27മുതൽ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴി വിവരങ്ങൾ ലഭ്യമാണ്. ജൂൺ ഒന്നിന് സംസ്ഥാന വ്യാപകമായി സ്കൂൾ പ്രവേശനോത്സവം നടക്കും. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടിയാണ് പുതിയ അധ്യയന വർഷത്തെ നടപടികൾ പ്രഖ്യാപിച്ചത്. പ്രവേശനോത്സവത്തിനുള്ള സാംഘടക സമിതികൾ ഉടൻചേരും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. കോവിഡ് കാലത്ത് നടപ്പാക്കിയ ‘തിരികെ സ്കൂളിലേക്ക്’ മാർഗരേഖ പ്രകാരമാകും പ്രവേശനോത്സവ നടപടികൾ. സ്കൂൾ പ്രവേശന കവാടത്തിൽ കുട്ടികളെ സ്വീകരിക്കാൻ നടപടിയുണ്ടാകും. കോവിഡ് കാലത്തിനു ശേഷം ആദ്യമായാണ് ജൂണിൽ പുതിയ ഒരു അധ്യയന വർഷം ആരംഭിക്കുന്നത്.

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

0 Comments

Related News