പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

ടി.എച്ച്.എസ്.എല്‍.സി പരീക്ഷ മൂല്യനിര്‍ണയം: അപേക്ഷ ക്ഷണിച്ചു

Apr 11, 2022 at 5:37 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: ഈ വർഷത്തെ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുന്നതിന് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 20നകം അപേക്ഷിക്കണം. പ്രഥമാധ്യാപകര്‍ iExaMs പോര്‍ട്ടലില്‍ SUPDT/PRINCIPAL Login വഴി അപേക്ഷകള്‍ പരിശോധിച്ച് 21ന് കണ്‍ഫോം ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: www.pareekshabhavan.kerala.gov.in.

Follow us on

Related News