JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിലെ മൂന്ന് അധ്യാപകർക്കും 20 വിദ്യാർത്ഥികൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂൾ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു.
സ്കൂളിലെ 5 മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചു. കോട്ടൺ ഹിൽ സ്കൂളിലെ 20 വിദ്യാർത്ഥികൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ കോളേജിലെ 6വിദ്യാർത്ഥികൾക്ക് ഒമിക്രോണും സ്ഥിരീകരിച്ചിട്ടുണ്ട്.
- റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും
- രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെ
- നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾ
- പിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രം
- സംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധി








