കോട്ടൺഹിൽ സ്കൂൾ കോവിഡ് ക്ലസ്റ്റർ; 20 വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും കോവിഡ്

Jan 18, 2022 at 1:12 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിലെ മൂന്ന് അധ്യാപകർക്കും 20 വിദ്യാർത്ഥികൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂൾ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു.
സ്കൂളിലെ 5 മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചു. കോട്ടൺ ഹിൽ സ്കൂളിലെ 20 വിദ്യാർത്ഥികൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ കോളേജിലെ 6വിദ്യാർത്ഥികൾക്ക് ഒമിക്രോണും സ്ഥിരീകരിച്ചിട്ടുണ്ട്.

Follow us on

Related News