JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 31-03-2022 വ്യാഴാഴ്ച ആരംഭിച്ച് 29-04-2022 വെള്ളിയാഴ്ച അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ 03.01.2022 മുതൽ 13.01.2022 വരെയും പിഴയോടുകൂടി 14.01.2022 മുതൽ 19.01.2022 വരെയും പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കാം. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ആരംഭിക്കുന്നത് രാവിലെ 9.45 മുതലാണ്. വിജ്ഞാപനം ബന്ധപ്പെട്ട സൈറ്റുകളിൽ ലഭ്യമാണ്.
പരീക്ഷ ടൈം ടേബിൾ ചുവടെ ചേർക്കുന്നു