പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

വേണ്ടത്ര സമയം ലഭിച്ചിട്ടും പഠനത്തിന് സജ്ജമാക്കാതെ 204 സ്‌കൂളുകൾ

Oct 30, 2021 at 4:30 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ വിദ്യാലയങ്ങൾ തുറക്കാൻ ഒരുങ്ങുമ്പോൾ 204 സ്കൂളുകളിൽ ക്രമീകരണങ്ങൾ ഒന്നുമായിട്ടില്ല. നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറക്കുമെന്ന് ഒന്നരമാസം മുമ്പ് അറിയിപ്പ് ഉണ്ടായിട്ടും ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ ഈ വിദ്യാലയങ്ങൾക്ക് ആയിട്ടില്ല. 204 വിദ്യാലയങ്ങളിലും പരിസരശുചീകരണം, അണുനശീകരണം എന്നിവ നടത്തിയിട്ടില്ല. കേരളത്തിൽ ആകെ 15,452 സ്കൂളുകളാണ് ഉള്ളത്. ജില്ലകളിൽനിന്ന് സമർപ്പിച്ച റിപ്പോർട്ടുകളുടെ
അടിസ്ഥാനത്തിൽ ഫിറ്റ്‌നസ് ലഭിക്കാനുള്ള
സ്‌കൂളുകളുടെ എണ്ണം 446 ആണ്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കേണ്ട ബസ്സുകൾ ഉപയോഗയോഗ്യമാക്കുന്നതിൽ പല സ്കൂളുകളും വിളിച്ചുവരുത്തി. സംസ്ഥാനത്ത് 1,474 സ്‌കൂളുകളിലെ ബസ്സുകൾ ഇനിയും പ്രവർത്തനക്ഷമമാക്കാനുണ്ട്.

\"\"

Follow us on

Related News