തിരുവനന്തപുരം: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2021-22 വർഷത്തെ സ്‌കോളർഷിപ്പിനായുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്നും കൈപ്പറ്റണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2325582, മൊബൈൽ: 8330010855.
മലയാളത്തിന് നല്ല മാർക്കുള്ളവർക്ക് സ്കോളർഷിപ്പ്: സർക്കുലർ ഉടൻ
തിരുവനന്തപുരം:മലയാളത്തിൽ ഉന്നത വിജയം നേടിയ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക്...







