തിരുവനന്തപുരം: മാവേലിക്കര രാജാരവിവർമ്മ കോളജ് ഓഫ് ഫൈൻ ആർട്‌സിൽ 2012 മുതൽ 2018 വരെ അധ്യയനവർഷത്തിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസാനുകൂല്യം (ഇ-ഗ്രാൻഡ്‌സ്) ഓഫീസിൽ നിന്നും സെപ്റ്റംബർ 30നുള്ളിൽ കൈപ്പറ്റണം. അല്ലാത്തപക്ഷം ഈ തുക ട്രഷറിയിൽ അടയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...