പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

ഹയർ സെക്കൻഡറി തുല്യത പരീക്ഷ: പുതിയ സമയക്രമം

Jul 7, 2021 at 5:09 pm

Follow us on

\"\"

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാപരീക്ഷകളുടെ പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂലൈ 21 മുതൽ 26 വരെയാണ് പരീക്ഷ.

\"\"

ENGLISH PLUS https://wa.me/+919895374159


ഒന്നാം വർഷ പരീക്ഷ 21ന് ആരംഭിക്കും. 21ന് ഇംഗ്ലീഷ്, 22ന് മലയാളം/ഹിന്ദി/കന്നട, 23ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 24ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി,  ഗാന്ധിയൻ സ്റ്റഡീസ്, 25ന് പൊളിറ്റിക്കൽ സയൻസ്, 26ന് എക്കണോമിക്‌സ്.

\"\"


രണ്ടാം വർഷ പരീക്ഷയും 21ന് ആരംഭിക്കും. 21ന് മലയാളം/ഹിന്ദി/കന്നട, 22ന് ഇംഗ്ലീഷ്, 23ന് ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 24ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 25ന് എക്കണോമിക്‌സ്, 26ന് പൊളിറ്റിക്കൽ സയൻസ്. രാവിലെ 10 മുതൽ 12.45 വരെയാണ് പരീക്ഷ.

Follow us on

Related News