പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

പാലക്കാട് ഐഐടിയിൽ കരാർ നിയമനം: ഏപ്രിൽ 9വരെ അപേക്ഷിക്കാം

Apr 5, 2021 at 2:26 pm

Follow us on

തിരുവനന്തപുരം: പാലക്കാട്‌ ഐഐടിയിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ഏപ്രിൽ 9വരെ അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് 60 ശതമാനം മാർക്കോടെ ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും കംപ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷയിൽ പരിജ്ഞാനം വേണം. https://forms.gle/JDD6eS85MdHEP53j7 എന്ന ലിങ്ക് വഴി ഏപ്രിൽ 9നകം അപേക്ഷിക്കണം.

ഓഫീസ് അസിസ്റ്റന്റ് (അകൗണ്ടസ്) തസ്തികകളിലേക്ക് 60 ശതമാനം മാർക്കോടെ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും കംപ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകൾ കൈകാര്യം ചെയ്യണം.

\"\"

 https://forms.gle/gHdDfy96M1RSuJjo7 എന്ന ലിങ്ക് വഴി ഏപ്രിൽ 9നകം അപേക്ഷ സർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.iitpkd.ac.in സന്ദർശിക്കുക.

\"\"
\"\"

Follow us on

Related News