പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി: പരീക്ഷയെഴുതുന്നത് 4.22 ലക്ഷം പേർ.

Mar 24, 2021 at 10:28 pm

Follow us on

തിരുവനന്തപുരം: ഏപ്രിൽ 8മുതൽ ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ വർഷം 4,22,225 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഇതിൽ 2,06,565 പേർ പെൺകുട്ടികളാണ്.

\"\"

സംസ്ഥാനത്ത് ഏറ്റവും അധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്.76037 പേരാണ് മലപ്പുറം ജില്ലയിൽ പരീക്ഷയെ അഭിമുഖീകരിക്കുന്നത്. ഏറ്റവും കുറവ് പേർ ഇടുക്കിയിലാണ്. 11,295 വിദ്യാർത്ഥികളാണ് ഇടുക്കിയിൽ പരീക്ഷ എഴുതുന്നത്.

\"\"

സംസ്ഥാനത്തെ സർക്കാർ സ്കൂളിൽ നിന്ന് പരീക്ഷ എഴുതുന്നത് 1,38,890 വിദ്യാർത്ഥികളാണ്. 2,53,738 പേർ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളാണ്. മാർച്ച്‌ 17 മുതൽ ആരംഭിക്കേണ്ടിയിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഏപ്രിൽ 8ലേക്ക് മാറ്റിയത്.

\"\"

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...