പ്രധാന വാർത്തകൾ
ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

Mar 19, 2021 at 5:48 pm

Follow us on

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീവാലുവേഷന്‍, സ്‌ക്രൂട്ടിണി എന്നിവയ്ക്ക് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.

\"\"

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ്.സി, എം.കോം, എം.ടി.എച്ച്.എം, എം.ടി.ടി.എം, എം.ബി.ഇ, എം.എസ്.ഡബ്ല്യു.യു റഗുലര്‍ പരീക്ഷ (സി.സി.എസ്.എസ്) പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഏപ്രില്‍ ഒന്‍പതിന് നടക്കും.

\"\"

ഇസ്ലാമിക് ഹെല്‍ത് കെയര്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാല ഇസ്ലാമിക് ചെയറിന്റെ ഏകവര്‍ഷ ഹെല്‍ത് കെയര്‍ ഇന്‍ ഇസ്ലാം പ്രോഗ്രാമിന്റെ മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസ് ഏപ്രില്‍ 10 ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8606179456, 8113815263.

\"\"

Follow us on

Related News