പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച്‌ 1 മുതൽ 5വരെ: ടൈം ടേബിൾ

Jan 24, 2021 at 8:35 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച്‌ 1ന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാർച്ച്‌ 5വരെ നടക്കുന്ന പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതിൽ 20 മിനിട്ട് കൂൾ ഓഫ് ടൈം ആണ്.
പരീക്ഷാ ടൈം ടേബിൾ
മാർച്ച്‌ 1-

രാവിലെ 9.30: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സംസ്‌കൃത സാഹിത്യം, ഇംഗ്ലീഷ് ലിറ്ററേച്ചർ.
ഉച്ചയ്ക്ക് 1.30– പാർട്ട്‌ 3 ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ്.
മാർച്ച്‌ 2.

രാവിലെ 9.30
കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക്‌ ഹിസ്റ്ററി, ബിസിനസ്‌ സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,
ഉച്ചയ്ക്ക് 1.30
ഗണിതം, പാർട്ട്‌ 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി.
മാർച്ച്‌ 3
രാവിലെ 9.30
ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്‌, ജിയോളജി,
അകൗണ്ടൻസി.
ഉച്ചയ്ക്ക് 1.30
പാർട്ട്‌ 1. ഇംഗ്ലീഷ്
മാർച്ച്‌ 4
രാവിലെ 9.30

ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.
ഉച്ചയ്ക്ക് 1.30
ഫിസിക്സ്, ഇക്കണോമിക്സ്.
മാർച്ച്‌ 5.
രാവിലെ 9.30
സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക്സ് സിസ്റ്റംസ്.

\"\"
\"\"

Follow us on

Related News