പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ: സിലബസ് പ്രസിദ്ധീകരിച്ചു

Jan 22, 2021 at 2:04 pm

Follow us on

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷക്കുള്ള സിലബസ് www.scert.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സിലബസിൽ പരീക്ഷണപാഠങ്ങൾ കുറിച്ചിട്ടുണ്ട്. സുവോളജിയിൽ രക്തം ഉപയോഗിച്ചും, വായിലെ കോശങ്ങൾ ശേഖരിച്ചും നടത്തുന്ന പരീക്ഷണങ്ങൾ ഒഴിവാക്കി. പ്രാക്ടിക്കൽ ക്ലാസുകൾ എന്ന് തുടങ്ങുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല . മാർച്ചിലെ പൊതുപരീക്ഷകൾ കഴിഞ്ഞ് ഏപ്രിൽ മാസത്തിലായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ നടക്കുക.

\"\"

Follow us on

Related News