പ്രധാന വാർത്തകൾ
അടുത്ത ശനിയാഴ്ച സ്കൂളുകൾക്ക് അവധിഒന്നു മുതൽ 5വരെ ക്ലാസുകൾക്ക് അടുത്തയാഴ്ച മുതൽ അധിക പ്രവർത്തിദിനം ഒഴിവാക്കും: സർക്കുലർ ഉടൻനാലുവർഷ ബിരുദം: പ്രവേശനോത്സവത്തിന് പേര് നിർദ്ദേശിക്കാംഎസ്എസ്എൽസി സേ പരീക്ഷാഫലം: 98.97 ശതമാനം വിജയംഅഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം

പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്: ജനുവരി 20 വരെ അപേക്ഷിക്കാം

Jan 19, 2021 at 8:21 pm

Follow us on

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പോസ്റ്റ്മെട്രിക്ക് സ്‌കോളര്‍ഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം. മുസ്ലിം/ ക്രിസ്ത്യന്‍/ ജൈന/ ബുദ്ധ/ സിഖ്/ പാഴ്സി എന്നീ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവുക. അപേക്ഷ സമര്‍പ്പിക്കാന്‍ https://scholarships.gov.in/ എന്ന വെബ്‌സൈറ്റ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2306580, 9446096580 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

\"\"

Follow us on

Related News