പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

ഒമ്പതാം ക്ലാസ് പ്രവേശന പരീക്ഷ തീയതി മാറ്റി നിശ്ചയിച്ച് നവോദയ വിദ്യാലയം

Jan 15, 2021 at 6:20 am

Follow us on

ന്യൂഡൽഹി: ഒമ്പതാം ക്ലാസ്സ്‌ പ്രവേശന പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ച് നവോദയ വിദ്യാലയ സമിതി. ഫെബ്രുവരി 13ന് നടത്താനിരുന്ന പരീക്ഷ 24 ലേക്കാണ് മാറ്റിയത്. 13നും 16നും ഇടയിൽ പ്രായമുള്ള സർക്കാർ അംഗീകൃത സ്കൂളുകളിൽ നിന്ന് എട്ടാം ക്ലാസ്സ്‌ വിജയിച്ച വിദ്യാർത്ഥികൾക്കാണ് പ്രവേശന പരീക്ഷ എഴുതാൻ അർഹതയുള്ളത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായിരിക്കും പരീക്ഷകൾ നടക്കുക. വിശദ വിവരങ്ങൾക്കും പരീക്ഷയുമായി സംബന്ധിച്ച സംശയങ്ങൾക്കും നവോദയ ഹെൽപ് ഡെസ്ക് നമ്പറായ 0210-2975754 എന്ന നമ്പറിൽ ബന്ധപ്പെടുക.

\"\"

Follow us on

Related News