പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചുഎസ്എസ്എൽസി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചുനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചുസംസ്ഥാനത്തെ ഐടിഐകൾക്ക് നാളെ മുതൽ അവധി: ക്ലാസുകൾ ഓൺലൈനിൽബാച്ചിലർ ഓഫ് ഡിസൈൻ: അപേക്ഷാ തീയതി നീട്ടിബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി: അപേക്ഷാ തീയതി നീട്ടിപോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം: അപേക്ഷ മെയ് 30വരെപിജി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്പിജി ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ്: സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാംതാപനില കൂടുന്നു: പാലക്കാട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളും മദ്രസകളും അടച്ചിടണം

ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്: പ്രവേശന പരീക്ഷാഫലവും, ഒന്നാംഘട്ട അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു

Nov 6, 2020 at 8:48 pm

Follow us on

തിരുവനന്തപുരം: ഫൈൻ ആർട്‌സ് കോളജുകളിലെ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് [ബി.എഫ്.എ] പ്രവേശനത്തിനുളള പ്രവേശനപരീക്ഷാഫലവും, ഒന്നാംഘട്ട അലോട്ട്‌മെന്റും  ww.admissions.dtekerala.gov.in  ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഒൻപത് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഗവൺമെന്റ് ഫൈൻ ആർട്‌സ് കോളജുകളായ കോളജ് ഓഫ് ഫൈൻ ആർട്സ്,-തിരുവനന്തപുരം, രാജാ രവിവർമ്മ കോളജ് ഓഫ് ആർട്സ്- മാവേലിക്കര, കോളജ് ഓഫ് ഫൈൻ ആർട്സ്-തൃശ്ശൂർ ഇവയിൽ ഏതെങ്കിലും ഒന്നിൽ ഹാജരായി പ്രവേശനം നേടണം. ബി.എഫ്.എ കോഴ്സിനുള്ള നാലുവർഷത്തിൽ ആദ്യവർഷം പൊതുക്ലാസുകളും തുടർന്ന് ഏതെങ്കിലുമൊരു ശാഖയിലെ സ്പെഷ്യലൈസേഷനുമാണ്.

\"\"
\"\"

Follow us on

Related News