പ്രധാന വാർത്തകൾ
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

എൽ.എൽ.ബി: സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം

Oct 31, 2020 at 11:54 am

Follow us on

കോട്ടയം: നവംബർ 3മുതൽ ആരംഭിക്കുന്ന മഹാത്മാഗാന്ധി സർവകലാശാല നാലാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾക്ക് ഇഷ്ടമുള്ള പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം. രജിസ്റ്റർ ചെയ്ത വിദാർഥികൾക്ക് സർവകലാശാലയ്ക്ക് കീഴിലുള്ള ഏത് ലോ കോളജിലും പരീക്ഷയെഴുതാം. ഇപ്രകാരം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളതും പരീക്ഷകേന്ദ്രം മാറി പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നതുമായ വിദ്യാർഥികൾ സർവകലാശാല വെബ്‌സൈറ്റിലെ https://forms.gle/knPAsJwHKRSyXePT7 എന്ന ലിങ്കിൽ ലഭിക്കുന്ന ഗൂഗിൾ ഫോമിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകണം. വിവരങ്ങൾ നവംബർ ഒന്നിന് ഉച്ചകഴിഞ്ഞ് ഒന്നിന് മുമ്പായി അപ്‌ലോഡ് ചെയ്യണം. ഗൂഗിൾ ഫോമിൽ ലഭിക്കുന്ന ഏഴ് കോളജുകളിൽ ഏതെങ്കിലും ഒരെണ്ണം വിദ്യാർഥികൾക്ക് പരീക്ഷകേന്ദ്രമായി തെരഞ്ഞെടുക്കാം.

\"\"
\"\"

Follow us on

Related News