തൃശൂർ: മുടങ്ങിക്കിടക്കുന്ന അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷ. വിദ്യാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൗജന്യ പാദവാർഷിക പരീക്ഷകൾക്ക് Study At Chanakya യുടെ വെബ്സൈറ്റ് വഴി ഇന്നലെ തുടക്കമായി .കേരള സ്റ്റേറ്റ് സിലബസിലെ 9, 10 ക്ലാസുകളിൽ പഠിക്കുന്ന ഇംഗ്ലീഷ് /മലയാളം മീഡിയം വിദ്യാർത്ഥികളാണ് ഇന്നലെ നടന്ന പരീക്ഷയിൽ പങ്കെടുത്തത് . കുട്ടികളുടെ പഠനത്തിൽ തടസ്സങ്ങൾ നേരിടേണ്ടിവന്ന ഒരു വർഷമായതിനാൽ ഈ നൂതന ആശയത്തെ പ്രശംസിച്ചും പ്രോത്സാഹാഹിച്ചും നിരവധി അധ്യാപകരും ,രക്ഷിതാക്കളും Study At Chanakya യെ അഭിനന്ദിച്ചു .October 3 വരെ നടക്കുന്ന പരീക്ഷയുടെ ചോദ്യ കടലാസുകൾ Study At Chanakya യുടെ വെബ്‌സൈറ്റിൽ, രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് സൗജന്യമായി ലഭ്യമായിരിക്കും.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...