പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: ഇനി 4 നാൾ പാലക്കാടൻ വിസ്മയംകേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷയ്ക്ക് തുടക്കമായി

Sep 27, 2020 at 8:41 am

Follow us on

\"\"

തൃശൂർ: മുടങ്ങിക്കിടക്കുന്ന അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷ. വിദ്യാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൗജന്യ പാദവാർഷിക പരീക്ഷകൾക്ക് Study At Chanakya യുടെ വെബ്സൈറ്റ് വഴി ഇന്നലെ തുടക്കമായി .കേരള സ്റ്റേറ്റ് സിലബസിലെ 9, 10 ക്ലാസുകളിൽ പഠിക്കുന്ന ഇംഗ്ലീഷ് /മലയാളം മീഡിയം വിദ്യാർത്ഥികളാണ് ഇന്നലെ നടന്ന പരീക്ഷയിൽ പങ്കെടുത്തത് . കുട്ടികളുടെ പഠനത്തിൽ തടസ്സങ്ങൾ നേരിടേണ്ടിവന്ന ഒരു വർഷമായതിനാൽ ഈ നൂതന ആശയത്തെ പ്രശംസിച്ചും പ്രോത്സാഹാഹിച്ചും നിരവധി അധ്യാപകരും ,രക്ഷിതാക്കളും Study At Chanakya യെ അഭിനന്ദിച്ചു .October 3 വരെ നടക്കുന്ന പരീക്ഷയുടെ ചോദ്യ കടലാസുകൾ Study At Chanakya യുടെ വെബ്‌സൈറ്റിൽ, രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് സൗജന്യമായി ലഭ്യമായിരിക്കും.

\"\"

Follow us on

Related News