തിരുവനന്തപുരം: എൽഎസ്എസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിന് ഈ മാസം 21 മുതൽ അപേക്ഷിക്കാം.അപേക്ഷകൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ മാസം 21 മുതൽ 30 ന് ഉച്ചയ്ക്ക് ഒരു മണി വരെ സമർപ്പിക്കാം.
മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കും
തിരുവനന്തപുരം: നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...






