പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

ടിഷ്യു പേപ്പര്‍ മാസ്‌ക്കുകളുമായി കലഞ്ഞൂര്‍ എസ്.പി.സി

Mar 20, 2020 at 4:26 pm

Follow us on

പത്തനംതിട്ട : കോവിഡ്- 19 വ്യാപനത്തിനെതിരേ കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ പൊതുസമൂഹത്തിന് നിര്‍മിച്ചു നല്കിയ ടിഷ്യു പേപ്പര്‍ മാസ്‌ക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പരീക്ഷയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ കേഡറ്റുകള്‍ സിപിഒമാരായ ഫിലിപ്പ് ജോര്‍ജ്, ജിഷ ഏബഹാം എന്നിവരുടെ നിര്‍ദേശപ്രകാരമാണ് മാസ്‌ക്കുകള്‍ നിര്‍മിച്ചത്.നിർമ്മിച്ച മാസ്കുകൾ സ്‌കൂള്‍ പ്രവേശനകവാടത്തില്‍ വാഹനയാത്രക്കാര്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, വ്യാപാരികള്‍, സഹപാഠികള്‍ എന്നിവര്‍ക്കാണ് മാസ്‌ക്കുകള്‍ വിതരണം ചെയ്തത്.

\"\"

Follow us on

Related News