ഇടുക്കി : തൊടുപുഴ കുടയത്തൂരിൽ പാൽ വാങ്ങി മടുങ്ങുന്നതിനിടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.തൊടുപുഴ കുടയത്തൂർ മുസ്ലിം പള്ളിക്കവലയ്ക്ക് സമീപം ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.മാതാവിനോടപ്പം ടൗണിൽ നിന്ന് പാൽ വാങ്ങി വീട്ടിലേക്ക് മടങ്ങുബോൾ വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ ഒരാൾ കടന്നു പിടിച്ച് തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു.തുടർന്ന് കുട്ടി കുതറിമാറി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികൾ ഓടികൂടിയെങ്കിലും ആളെ പിടികൂടാനായില്ല.
ഹയർ സെക്കന്ററി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം:2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷാ ഫലം...