പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽ

ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം

Feb 18, 2020 at 1:34 pm

Follow us on

തിരുവനന്തപുരം. ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിന്റെ കണ്ണൂർ, കാസർകോട്, തൃശ്ശൂർ, പത്തനംതിട്ട സ്‌പോർട്‌സ് ഡിവിഷനുകളിൽ 6, 7, 8, 9, +1/ VHSE ക്ലാസ്സുകളിലേക്ക് പ്രവേശനം നൽകുന്നു. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോൾ, ഫുട്‌ബോൾ, വോളീബോൾ, തായ്ക്വണ്ടൊ, റസ്ലിംഗ്, ഹോക്കി, വെയ്റ്റ് ലിഫ്റ്റിംഗ്, ബോക്‌സിംഗ്, ജൂഡോ, ക്രിക്കറ്റ് (പെൺകുട്ടികൾ) എന്നീ കായിക ഇനങ്ങളിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് സംസ്ഥാന കായിക യുവജന കാര്യാലയം എല്ലാ ജില്ലകളിലും സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കും. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾ ജനനത്തീയതി തെളിയിക്കുന്ന രേഖയും ജില്ലാ സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റും ഫോട്ടോയുമായി എത്തണം. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് http://gvrsportsschool.org/talenthunt എന്ന ലിങ്കിൽ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846799181.

Follow us on

Related News

നാവാമുകുന്ദ, മാർബേസിൽ സ്കൂളുകൾക്കുള്ള വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി 

നാവാമുകുന്ദ, മാർബേസിൽ സ്കൂളുകൾക്കുള്ള വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി 

തിരുവനന്തപുരം:എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം...