കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ടാം തവണയും കിരീടം ചൂടി പാലക്കാട് ജില്ല. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ 2 പോയി വ്യത്യാസത്തിലാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിർത്തിയത്. കണ്ണൂരും കോഴിക്കോടും രണ്ടാം സ്ഥാനം പങ്കിട്ടു. പാലക്കാട് 951 പോയിന്റുകൾ നേടിയപ്പോൾ 949 പോയിന്റുകളാണ് കണ്ണൂരും കോഴിക്കോടും നേടിയത്. അല്പസമയത്തിനകം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ട്രോഫി സമ്മാനിക്കും.

ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
JOIN OUR WHATSAPP CHANNEL...