LATEST EDUCATION NEWS
Home >LATEST EDUCATION NEWS

ദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്
തിരുവനന്തപുരം:കണ്ണൂരിൽ നിന്ന് ദിവ്യ വീൽചെയറിൽ തിരുവനന്തപുരത്തെത്തിയത് വെറുതെയായില്ല. ആദ്യമായി സംസ്ഥാന കലോത്സവ വേദിയിലെത്തിയ മകൻ ദേവരാഗിന് കഥകളി സംഗീതത്തിൽ 'എ' ഗ്രേഡ്. ഹൈസ്കൂൾ...

മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയായ ഭവാനിയിൽ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം പുരോഗമിക്കുമ്പോള്‍ പിരിമുറുക്കവുമായി വേദിക്ക് മുന്നില്‍...

സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ 245 പോയിന്റുമായി കണ്ണൂർ മുന്നിൽ. 243 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 242 പോയിന്റുമായി തൃശ്ശൂർ മൂന്നാം...

നവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎ
മലപ്പുറം: സംസ്ഥാന സ്കൂൾ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കുന്ന അധികൃതർ കായിക വിദ്യാർത്ഥികൾക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച്...

ഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെ
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിഭാഗം വിദ്യാർഥികൾക്കുള്ള കെടാവിളക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പിന്നാക്ക വിഭാഗ...

പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്
തിരുവനന്തപുരം:സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ പ്ലസ് ടു വിദ്യാർത്ഥിക്ക് കുത്തേറ്റു.പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതേ...

മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം
തിരുവനന്തപുരം: ഗവ.വിമന്‍സ് കോളേജിലെ പെരിയാർ എന്ന വേദിക്ക് മുന്നിൽ ഇരിക്കുമ്പോൾ മന്ത്രി വീണാ ജോർജിന്റെയും സഹപാഠികളുടെയും മനസ്സിൽ പഴയ ഓർമ്മകൾ ഓടിയെത്തി. യൂണിവേഴ്‌സിറ്റി...

മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ
തിരുവനന്തപുരം:മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (MPMRCL) വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സീനിയർ സൂപ്പർവൈസർ, ഓപ്പറേഷൻസ്, സൂപ്പർവൈസർ, ഓപ്പറേഷൻസ്, സീനിയർ...

കലോത്സവങ്ങളിൽ കഴിവ് തെളിയിക്കുന്ന കലാകാരന്മാർ പിന്നീട് രംഗംവിടുന്നു: ഗൗരവമായി ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സ്കൂൾ കലോത്സവങ്ങളിൽ കഴിവ് തെളിയിക്കുന്ന കലാകാരന്മാരിൽ ഭൂരിഭാഗവും സ്കൂൾകാലം കഴിയുന്നതോടെ ആ രംഗം വിടുന്നതായും ഇക്കാര്യം വളരെ ഗൗരവമായി കലാകേരളം ചർച്ച ചെയ്യണമെന്നും...

കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാൻ: മുഖ്യമന്ത്രി
തിരുവനന്തപുരം:കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാനെന്നും നമ്മുടെ സാംസ്‌കാരിക രംഗത്തെയും ആസ്വാദന രീതികളെയും മാറ്റിമറിക്കാൻ കഴിയുന്ന...