LATEST EDUCATION NEWS
Home >LATEST EDUCATION NEWS
നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികളിൽ നിയമനം: അഭിമുഖം 26ന്
തിരുവനന്തപുരം:കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. യങ് പ്രഫഷണല്‍, അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍...
വെട്ടുകാട് തിരുനാള്‍: നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
തിരുവനന്തപുരം:വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് നാളെ (നവംബര്‍15) ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ...
കണ്ണൂർ സർവകലാശാല നടത്തുന്ന വിവിധ പരീക്ഷകളുടെ വിവരങ്ങൾ
കണ്ണൂർ:മഹാത്മാഗാന്ധി, കണ്ണൂർ സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എം.എസ്.സി. പ്രോഗ്രാമുകളായ എം.എസ്.സി. ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) എം.എസ്.സി. കെമിസ്ട്രി (നാനോസയൻസ് ആൻഡ്...
കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പിജി പരീക്ഷകൾ ജനുവരി ഒന്നുമുതൽ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, എം.ടി.ടി.എം., എം.ബി.ഇ.,...
കാലിക്കറ്റ് സർവകലാശാലയുടെ ബിടെക് അടക്കമുള്ള വിവിധ പരീക്ഷകൾ മാറ്റി: വിശദവിവരങ്ങൾ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ ബിടെക് അടക്കമുള്ള വിവിധ പരീക്ഷകൾ മാറ്റി. നവംബര്‍ 20ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2000 സ്‌കീം - 2000 മുതല്‍...
കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിൽ അന്വേഷണം: നാവാമുകുന്ദ,മാർബേസിൽ സ്കൂളുകളോട് വിശദീകരണം തേടും
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താനുള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മന്ത്രി...
കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി: ഗ്രേസ്മാർക്ക് സംബന്ധിച്ചും പുതിയ തീരുമാനം ഉണ്ടാകും
തിരുവനന്തപുരം:കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഗ്രേസ്മാർക്ക് സംബന്ധിച്ചും പുനർവിചിന്തനങ്ങൾ ഉണ്ടാകും. കായിക അധ്യാപകരുടെ...
കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം നടന്നു: 2 സ്കൂളുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:കേരള സ്കൂൾ കായികമേള കൊച്ചി '24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം നടന്നെന്ന് മന്ത്രി വി.ശിവൻകുട്ടി. ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു കേരള സ്കൂൾ...
ന്യൂനപക്ഷ വിദ്യാർഥികളുടെ വിദേശ പഠന സ്കോളർഷിപ്പ്: മാനദണ്ഡം പുതുക്കി
തിരുവനന്തപുരം:വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി...
ആരോഗ്യവകുപ്പ്, വാട്ടർ അതോറിറ്റി, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ 34 തസ്തികളിലേക്ക് വിജ്ഞാപനം ഉടൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലെ 34 തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മിഷൻ ഉടൻ പ്രസിദ്ധീകരിക്കും. ഇതിനു പുറമെ ഒരു തസ്തികയിൽ...