പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

വ്യോമസേനയില്‍ കമ്മീഷന്‍ഡ് ഓഫീസർ നിയമനം: ആകെ 336 ഒഴിവുകൾ

വ്യോമസേനയില്‍ കമ്മീഷന്‍ഡ് ഓഫീസർ നിയമനം: ആകെ 336 ഒഴിവുകൾ

തിരുവനന്തപുരം:ഇന്ത്യന്‍ വ്യോമസേനയില്‍ കമ്മീഷന്‍ഡ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫ്ലൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി എന്നിവയിൽ ടെക്‌നിക്കല്‍, നോണ്‍...

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍ നിയമനം: അപേക്ഷ 28വരെ

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍ നിയമനം: അപേക്ഷ 28വരെ

തിരുവനന്തപുരം:സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷൻ വഴി ആകെ 27...

വിവിധ എൻഐടികളിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ 28വരെ

വിവിധ എൻഐടികളിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ 28വരെ

തിരുവനന്തപുരം:രാജസ്ഥാൻ ജയ്‌പുർ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഎൻഐടി), ഛത്തീസ്ഗഢ് റായ്‌പുർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി) എന്നിവിടങ്ങളിലെ...

ഗവ.ഹയർ സെക്കന്ററി സ്കൂളുകളിലെ സയൻസ് ലാബുകളിൽ രാസ വസ്തുക്കൾ ഇല്ല: വിദ്യാർത്ഥികളുടെ പ്രാക്റ്റിക്കൽ പ്രതിസന്ധിയിൽ

ഗവ.ഹയർ സെക്കന്ററി സ്കൂളുകളിലെ സയൻസ് ലാബുകളിൽ രാസ വസ്തുക്കൾ ഇല്ല: വിദ്യാർത്ഥികളുടെ പ്രാക്റ്റിക്കൽ പ്രതിസന്ധിയിൽ

തിരുവനന്തപുരം:സംസ്ഥാനത്തെ ചില ഹയർ സെക്കന്ററി സ്കൂളുകളിലെ സയൻസ് ലാബുകളിൽ രാസവസ്തുക്കളില്ലാത്തതിനാൽ പ്രാക്റ്റിക്കൽ ക്ലാസുകൾ പ്രതിസന്ധിയിൽ. പല സ്കൂളുകളിലെ ലാബുകളിലും രാസവസ്തുക്കൾ...

വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ 500 രൂപക്ക് ഇൻഡസ്ട്രിയൽ വിസിറ്റ്

വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ 500 രൂപക്ക് ഇൻഡസ്ട്രിയൽ വിസിറ്റ്

തിരുവനന്തപുരം:സ്‌കൂൾ വിദ്യാർഥികൾക്കായി ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെഎസ്ആർടിസി തുടക്കം കുറിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ...

എംഫാം പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ്

എംഫാം പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:എംഫാം കോഴ്‌സിലേയ്ക്കുളള പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റിലെ അപേക്ഷാർത്ഥികളുടെ റാങ്കിന്റെയും അവർ പ്രവേശന...

കേന്ദ്ര സർവകലാശാലകളിൽ ഒഴിഞ്ഞു കിടക്കുന്നത് 5182 അധ്യാപക തസ്‌തികകൾ: 16,719 അനധ്യാപക ഒഴിവുകളും

കേന്ദ്ര സർവകലാശാലകളിൽ ഒഴിഞ്ഞു കിടക്കുന്നത് 5182 അധ്യാപക തസ്‌തികകൾ: 16,719 അനധ്യാപക ഒഴിവുകളും

തിരുവനന്തപുരം:രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുന്നത് 5182 അധ്യാപക തസ്‌തികകൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയെ അറിയിച്ചതാണിത്. സർവകലാശാലകൾക്ക്...

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട്: ഓരോ വിദ്യാർത്ഥിക്കും വ്യത്യസ്ത ചോദ്യപേപ്പർ

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട്: ഓരോ വിദ്യാർത്ഥിക്കും വ്യത്യസ്ത ചോദ്യപേപ്പർ

തിരുവനന്തപുരം:ഹയർ സെക്കന്ററി വിഭാഗം പ്രാക്ടിക്കൽ പരീക്ഷകളുടെ ചോദ്യം ഇനിമുതൽ പരീക്ഷാഹാളിൽ ഓൺലൈനായി ലഭ്യമാകും. പുതിയ രീതി നടപ്പാക്കുന്നതോടെ ചോദ്യപ്പേപ്പർ മുൻകൂട്ടി സ്കൂളിൽ...

എംഎസ്‌സി ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫാർമസി കോഴ്സ്: 18,500 രൂപ സ്റ്റൈപ്പൻഡ്‌

എംഎസ്‌സി ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫാർമസി കോഴ്സ്: 18,500 രൂപ സ്റ്റൈപ്പൻഡ്‌

തിരുവനന്തപുരം:ബാബ ആറ്റമിക് റിസർച്ച് സെന്ററിനു കീഴിലുള്ള റേഡിയേഷൻ മെഡിക്കൽ സെന്ററിൽ 2വർഷ എംഎസ്‌സി കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എംഎസ്‌സി ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി...

പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 30വരെ

പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 30വരെ

തിരുവനന്തപുരം: കേന്ദ്ര സേനകളിലെ വിമുക്ത ഭടന്മാരുടെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് റിട്ട.ഉദ്യോഗസ്ഥരുടെയും ആശ്രിതർക്ക് പ്രൈംമിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം....